Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Royal Family

Thiruvananthapuram

കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളാ​യ പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വതി​ഭാ​യി, അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി​ഭാ​യി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ശ​താ​ഭി​ഷി​ക്ത​യാ​യ പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി ഭാ​യിയെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ആ​ശം​സ​ക​ളും പ്രാ​ർ​ത്ഥ​നാ മം​ഗ​ള​ങ്ങ​ളും മെ​ത്രാ​പ്പോ​ലീ​ത്താ നേ​രു​ക​യും ചെ​യ്തു.

 

 

Latest News

Corehub Up